വാട്ട്സ് അപ്പ് കൂട്ടായ്മയുടെയും യുവാക്കളുടെയും ശ്രമഫലമായി സമാഹരിച്ച സാധനങ്ങൾ വയനാട്ടിൽ എത്തിച്ചു .

ശ്രീകണ്ഠാപുരം കൊട്ടൂർ വയലിലെ വാട്ട്സ് അപ്പ് കൂട്ടായ്മയുടെയും യുവാക്കളുടെയും ശ്രമഫലമായി സമാഹരിച്ച സാധനങ്ങൾ വയനാട്ടിൽ എത്തിച്ചു
 മഴക്കെടുതി മൂലം വീടൊക്കെ നഷ്ടപ്പെട്ട് ദുരിദത്തിൽ കഴിയുന്ന തിരുനെല്ലി ആദിവാസി ക്യാമ്പിലേക്കാണ് ഇവർ അവശ്യസാധനങ്ങളുമായി എത്തിച്ചേർന്നത്
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive