തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രജിസ്ട്രേഷന്‍, നികുതി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് നടപടികളും പിഴയും ഒഴിവാക്കി ഇളവുകളോടെ പുതുക്കാം. ഓഗസ്റ്റ് 13 മുതല്‍ 31 വരെയുള്ള കാലത്തെ രേഖകള്‍ക്കാണ് ഇളവ്.
താത്കാലിക രജിസ്ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും കാലാവധി കഴിഞ്ഞ രജിസ്ട്രേഷന്‍ പുതുക്കാനും സൗകര്യമുണ്ട്. ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കാനുള്ള കാലാവധി പിഴ ഒഴിവാക്കി നീട്ടും.
നഷ്ടപ്പെട്ട രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കാതെ നല്‍കും. കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുതുക്കാനും ഫിറ്റ്‌നസ് ടെസ്റ്റിനും കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും. ഫാന്‍സി നമ്പര്‍ കിട്ടാനുള്ള കാലാവധി നീട്ടും.
അപേക്ഷകള്‍ കൂടുതലുണ്ടെങ്കില്‍ ജില്ലാതല അദാലത്ത് നടത്തി പരിഹരിക്കും. ഇന്‍ഷുറന്‍സ് നല്‍കാന്‍ പ്രകൃതിദുരന്തത്തെക്കൂടി പരിഗണിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും. നിലവില്‍ പ്രകൃതിദുരന്തം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയിലില്ല.

തിരുവനന്തപുരം:
വെള്ളപ്പൊക്കത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും
രജിസ്ട്രേഷന്‍, നികുതി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് ന...
Read more at: https://www.mathrubhumi.com/auto/news/motor-vehicle-department-helps-the-flood-effected-peoples-to-get-rc-book-and-licence-1.3079357

No comments:
Post a Comment