ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ധനസഹായം വാങ്ങാതിരിക്കരുത്. ധനസഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ്‌വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണം. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ചില രാജ്യത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റയടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുത്.
ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.ആലപ്പുഴ: കേരളത്തിലെ പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം.. 700 കോടി രുപയാണ് യു.എ.ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.ആലപ്പുഴ: കേരളത്തിലെ
പ്രളയദുരന്തത്തിന് യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും
തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്ര...
Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/news/denying-uae-aid-for-kerala-flood-seems-to-affect-good-relationship-says-antony-1.3079368
Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/news/denying-uae-aid-for-kerala-flood-seems-to-affect-good-relationship-says-antony-1.3079368
ആലപ്പുഴ: കേരളത്തിലെ

No comments:
Post a Comment