കൊച്ചി> സൈനികവേഷത്തിലുള്ള വ്യാജവീഡിയോ പ്രചരണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസാണല്ലോയെന്ന ചോദ്യത്തിന് രമേശ് ചെന്നിത്തലയ്‌ക്ക് മറുപടിയില്ല. പ്രചാരണത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നുമായിരുന്നു പ്രതികരണം.
ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്.കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുള്ളതായിരുന്നു വീഡിയോ.
ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാനും ഉത്തരവായിരുന്നു.

No comments:
Post a Comment