ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Home »
» ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി
ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി
ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

No comments:
Post a Comment