നൈസ് കപ്പിള്‍...
കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച് വെച്ച് പൊള്ളിച്ചത്. ശരീരമാസകലം പൊള്ളിയ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ഏഴു വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളിച്ചത്. അടിവയറ്റിലും കാലിനും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന്‍റെ പാടുകള്‍ സ്കൂള്‍ അധ്യാപകരാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. ഇന്ന് സ്കൂളിലെത്തിയപ്പോള്‍ അധ്യാപകരോട് കുട്ടി വിവരം പറയുകയായിരുന്നു. വയറ്റിലും കാലിലുമടക്കം ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്കൂളില്‍ വന്നിരുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോള്‍ പനിയാണെന്നാണ് പറഞ്ഞത്. പിന്നീട് സ്കൂളിലെത്തിയപ്പോഴാണ് ക്രൂരത അറിഞ്ഞത്.
അധ്യാപകരിലൊരാള്‍ ശരീരത്തില്‍ പാടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്ത കുറിച്ച് കുട്ടിയോട് ചോദിക്കുകയായിരുന്നു. ആദ്യം പൊള്ളിയതാണെന്ന് മാത്രം പറഞ്ഞ കുട്ടി, പിന്നീട് രണ്ടാനമ്മ പൊള്ളിച്ചതാണെന്ന് തുറന്ന് പറയുകയായിരുന്നു. ടിപ്പര്‍ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ. സ്കൂളില്‍ എത്തിയ അച്ഛന്‍റെ വണ്ടി നാട്ടുകാര്‍ തല്ലിപ്പൊളിച്ചൂ. ചികിത്സ പൂര്‍ത്തിയായാല്‍ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ഇവള്‍ക്ക് തക്കശിക്ഷ നല്‍കണം ഇവള്‍ സ്ത്രീവർഗ്ഗത്തിന് തന്നെ അപമാനമാണ്. ഇൗ താടകയെ തിരിച്ചും ദേഹം പൊള്ളിക്കുകയാണ് വേണ്ടത് ശരീരം പൊള്ളിയാല്‍ ഉള്ള സുഖം ഇവളും അറിയട്ടെ. ഇതിനെല്ലാം കൂട്ട് നിൽക്കുന്ന സ്വന്തം അച്ഛനെ മുക്കാലിയിൽ കെട്ടി അടിക്കണം.
https://m.facebook.com/story.php?story_fbid=2056052584711556&id=1945916975725118